മുംബൈ: സബർബനിലെ കാണ്ടിവാലിയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാവ്ന ലാൽസിങ് ബോറ(25)യാണ് ആത്മഹത്യ ചെയ്തത്. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയർലണ്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബോറ മാർച്ച് 13 നാണ് മുംബൈയിൽ തിരിച്ചെത്തിയത്. സംഭവത്തിൽ സമത നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - Woman commits suicide
മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി