ETV Bharat / bharat

വന്ധ്യംകരണത്തിന് ശേഷവും ഗര്‍ഭിണി; പരാതിയുമായി സ്ത്രീ

കുറ്റം ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം. സംഭവം മാധ്യമ ശ്രദ്ധ നേടിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്

author img

By

Published : Jan 15, 2020, 8:45 PM IST

Community Health Centre  Hardoi  Uttar Pradesh  sterilising  sterilisation  വന്ധ്യംകരണം  വന്ധ്യംകരണത്തിന് ശേഷവും ഗര്‍ഭിണി  പ്രാഥമികാരോഗ്യ കേന്ദ്രം
വന്ധ്യംകരണത്തിന് ശേഷവും ഗര്‍ഭിണി; പരാതിയുമായി സ്ത്രീ

ലക്നൗ: വന്ധ്യംകരണം നടത്തിയതിന് ശേഷം ഗര്‍ഭിണിയായെന്നും കൃത്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും ആരോപിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതിയുമായി സ്ത്രീ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയ് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. പട്സെനി ഗ്രാമത്തില്‍ നിന്നുള്ള കുസുമ എന്ന എന്ന സ്ത്രീയാണ് പരാതി നല്‍കിയത്.

വന്ധ്യംകരണം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ താന്‍ ഗര്‍ഭിണിയായെന്ന് മനസിലാവുകയായിരുന്നു. പരാതിയുമായി സമീപിച്ചപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ കേന്ദ്രം ഉറപ്പ് നല്‍കി. 2019 ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് വന്ധ്യംകരണ ചികിത്സക്ക് സ്ത്രീ വിധേയമായത്. എന്നാല്‍ അപ്പോള്‍ മതിയായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്. ഇവരുടെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ.റാവത്ത് പറഞ്ഞു.

Intro:स्लग--हरदोई में स्वास्थ्य विभाग की बड़ी लापरवाही बगैर जांच के गर्भवती महिला की कर दी नसबंदी

एंकर-- यूपी के हरदोई में स्वास्थ्य विभाग की बड़ी लापरवाही का मामला सामने आया है जहां सामुदायिक स्वास्थ्य केंद्र पर टारगेट पूरा करने के चक्कर में स्वास्थ्य कर्मी महिला की जान से खिलवाड़ करने से नहीं चूके यहां एक गर्भवती महिला की नसबंदी कर दी गई पीड़िता ने मामले की शिकायत जिलाधिकारी और सीएम हेल्पलाइन पर की है स्वास्थ्य अधिकारियों की लापरवाही के इस मामले के सामने आने के बाद सीएमओ अब इस पूरे मामले में सफाई देने में जुटे हैं और मामले की जांच करा कर कार्यवाही करने की बात कर रहे हैं।

Body:vo--मामला हरदोई जिले के सामुदायिक स्वास्थ्य केंद्र कछौना का है जहां कछौना पतसेनी की रहने वाली महिला ने जिलाधिकारी और सीएम हेल्पलाइन पर मामले की शिकायत की है पतसेनी के मोहल्ला ठाकुरगंज के रहने वाले उदयवीर और उनकी पत्नी कुसमा ने मामले की शिकायत की है कुसमा ने आरोप लगाया है कि 23 दिसंबर को उसने स्वास्थ्य केंद्र कछौना में नसबंदी कराई थी स्वास्थ्य केंद्र पर मौजूद स्वास्थ्य कर्मियों से उसने पहले जांच कराए जाने की मांग की बताया गया कि वहां मौजूद स्वास्थ्य कर्मियों ने बिना जांच किए ही कहा कि जांच हो गई है और उसको गुमराह कर उसकी नसबंदी कर दी गई पीड़िता के मुताबिक वह बच्चा नहीं चाहती थी क्योंकि उसके दो लड़का और एक लड़की है इधर कुछ शक होने पर जब उसने जांच कराई तो वह गर्भवती निकली उसने स्वास्थ्य कर्मियों से शिकायत की तो स्वास्थ्य कर्मियों ने उसे अबॉर्शन कराने की सलाह दी जिसके बाद उसने स्वास्थ्य कर्मियों पर लापरवाही का आरोप लगाया है और कार्यवाही की मांग की जिलाधिकारी और सीएम हेल्पलाइन पर की है इस मामले के सामने आने के बाद स्वास्थ्य महकमे में हड़कंप मच गया है और विभाग के अफसर सफाई देने में जुटे हैं अफसरों का कहना है कि मामले की जांच कराई जाएगी और दोषियों के खिलाफ कड़ी कार्रवाई की जाएगी।
बाइट-- डॉ एस के रावत मुख्य चिकित्सा अधिकारी हरदोई

Conclusion:voc--इस बारे में मुख्य चिकित्सा अधिकारी डॉ एस के रावत ने बताया कि एक महिला जिसकी 23 दिसंबर को नसबंदी की गई बाद में पता चला कि वह महिला गर्भवती है उसने स्वास्थ्य कर्मियों की लापरवाही की शिकायत की है अमूमन पहले जांच की जाती है और जांच के बाद ही नसबंदी की जाती है लेकिन इस मामले में लापरवाही बरती गई इस पूरे मामले की जांच कराई जा रही है जांच में जो स्वास्थ्य कर्मी दोषी पाए जाएंगे उनके खिलाफ कड़ी कार्यवाही की जाएगी।

आशीष द्विवेदी
हरदोई up
9918740777,8115353000
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.