ETV Bharat / bharat

ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു - പൊലീസ്

കേസില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Woman abducted  strangled to death; 1 held  ഉത്തര്‍ പ്രദേശ്  20 കാരി  കൊലപാതകം  പീഡനം  മൃതദേഹം  പൊലീസ്  അറസ്റ്റ്
ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു
author img

By

Published : Apr 12, 2020, 3:15 PM IST

മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശാമില്‍ നഗര്‍ ജില്ലയിലെ ജിന്‍ജാന ടൗണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

പാടത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.