ETV Bharat / bharat

ഇന്ത്യയിൽ 36,469 പുതിയ കൊവിഡ് രോഗികള്‍

488 പുതിയ മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. മൊത്തം കൊവിഡ് മരണസംഖ്യ 1,19,502 ആണ്. നിലവിൽ 6,25,857 സജീവമാണ്. 72,01,070 പേർ രോഗമുക്തി നേടി.

With spike of 36  469 cases  India's COVID-19 tally reaches 79  46  429  ഇന്ത്യയിൽ 36,469 പുതിയ കൊവിഡ് കേസുകൾ  ഇന്ത്യയിൽ കൊവിഡ്  കൊവിഡ്  പുതിയ കൊവിഡ് കേസുകൾ
കൊവിഡ്
author img

By

Published : Oct 27, 2020, 11:19 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 36,469 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ചതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 79,46,429 ആയി. 488 പുതിയ മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. മൊത്തം കൊവിഡ് മരണസംഖ്യ 1,19,502 ആണ്. നിലവിൽ 6,25,857 സജീവമാണ്. 72,01,070 പേർ രോഗമുക്തി നേടി.

മൊത്തം 1,34,657 കേസുകളോടെ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 14,70,660 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ 43,348 പേർ മരിച്ചു.

ഗുരുതരമായി ബാധിച്ച മറ്റ് സംസ്ഥാനങ്ങളിൽ കർണാടകയും ഉൾപ്പെടുന്നു. 75,442 കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. 7,19,558 പേർ സുഖം പ്രാപിച്ചു. 10,947 പേർ മരിച്ചു.

കേരളത്തിൽ 93,848 സജീവ കേസുകളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 3,02,017 രോഗികൾ സുഖം പ്രാപിച്ചു. 1,352 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ 37,190 കേസുകളും തമിഴ്‌നാട്ടിലും രാജ്യ തലസ്ഥാനമായ ഡൽഹിയിലും യഥാക്രമം 29,268, 25,786 കേസുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.