ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 826 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 11,314ആയി ഉയര്‍ന്നു. 6894 കേസുകളാണ് ആക്ടീവായിട്ടുള്ളത്. 4314 പേര്‍ രോഗമുക്തരായി. 106 പേര്‍ മരിച്ചു.

With 826 new COVID-19 cases  COVID-19  ജാര്‍ഖണ്ഡ്  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് രോഗി  റഞ്ചി
ജാര്‍ഖണ്ഡില്‍ 826 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 1, 2020, 5:17 AM IST

റഞ്ചി: ജാര്‍ഖണ്ഡില്‍ 826 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 11,314ആയി ഉയര്‍ന്ന്. 6894 കേസുകളാണ് ആക്ടീവായിട്ടുള്ളത്. 4314 പേര്‍ രോഗമുക്തരായി. 106 പേര്‍ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.