ETV Bharat / bharat

ഗുജറാത്തില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1272 ആയി. അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

With 176 new coronavirus cases  Gujarat COVID-19 tally climbs to 1  272  ഗുജറാത്ത്  കൊവിഡ്-19  ഗുജറാത്ത്  മരണ സംഖ്യ  ഗുജറാത്തില്‍ കൊവിഡ്
ഗുജറാത്തില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
author img

By

Published : Apr 18, 2020, 2:32 PM IST

ഗുജറാത്ത്: പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ സ്ഥിരീകരിച്ചത് 176 കൊവിഡ്-19 കേസുകള്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1272 ആയി. അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 143 കേസുകളാണ് ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൂറത്ത്, വഡോദര , രാജ്കോട്ട് , ഭവന്‍നഗര്‍ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണ സംഖ്യ 48 ആയി. 88 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.