ETV Bharat / bharat

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തള്ളി തൃണമൂല്‍ എംപി സൗഗത റോയ് - കൊല്‍ക്കത്ത നിയമസഭ തെരഞ്ഞെടുപ്പ്

താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണെന്ന് സൗഗത റോയ് പറഞ്ഞു.

tmc mp Sougata Roy  west Bengal assembly polls  Barrackpore mp Arjun Singh  bjp it cell head Amit Malviya  Sougata Roy Amit Malviya  തൃണമൂല്‍ കോണ്‍ഗ്രസ്  സൗഗത റോയ്  ബിജെപിയില്‍ ചേരില്ല  തൃണമൂല്‍ എംപി സൗഗത റോയ്  കൊല്‍ക്കത്ത നിയമസഭ തെരഞ്ഞെടുപ്പ്  അമിത് മാളവ്യക്കെതിരെ തൃണമൂല്‍
ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തള്ളി തൃണമൂല്‍ എംപി സൗഗത റോയ്
author img

By

Published : Nov 21, 2020, 5:56 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് തൃണമൂല്‍ എംപി സൗഗത റോയി. താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും വാര്‍ത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും എംപി പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ്. താനടക്കം ആറ് തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രസ്താവന നടത്തിയ അര്‍ജുന്‍ സിംഗ് മൂന്നാംകിട രാഷ്ട്രീയക്കാരനാണെന്നും സൗഗത റോയി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.