ETV Bharat / bharat

പശ്ചിമ ബംഗാളിൽ അടുത്തതവണ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി

author img

By

Published : Nov 22, 2020, 10:35 PM IST

മഹാസഖ്യം അഴിമതിക്കാരുടെ കൂട്ടുകെട്ടാണെന്നും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ

Bihar BJP chief  sanjay jaiswal  West Bengal  BJP  പശ്ചിമ ബംഗാൾ  ബിഹാർ ബിജെപി അധ്യക്ഷൻ  സഞ്ജയ് ജയ്‌സ്വാൾ  തൃണമൂൽ കോൺഗ്രസസ്  ബിജെപി
പശ്ചിമ ബംഗാളിൽ അടുത്തതവണ സർക്കാർ രൂപീകരിക്കും: സഞ്ജയ് ജയ്‌സ്വാൾ

ലഖ്‌നൗ: പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ മടുത്തുവെന്നും ബിജെപി പശ്ചിമ ബംഗാളിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു. മഹാസഖ്യത്തെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം അഴിമതിക്കാരുടെ കൂട്ടുകെട്ടെന്നും വിശേഷിപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിൽ ജനങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.