ETV Bharat / bharat

കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക് - മുസാഫര്‍നഗര്‍ കാട്ടുപന്നി

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം

WILD BOAR ATTACKS PEOPLE  WILD BOAR IN UTTAR PRADESH NEWS  FIVE PEOPLE ATTACKED BY WILD BOAR  WILD BOAR IN UP NEWS  WILD BOAR IN MUZAFFARNAGAR  കാട്ടുപന്നി ആക്രമണം  മുസാഫര്‍നഗര്‍ കാട്ടുപന്നി  തന്തേണ്ട ഗ്രാമം
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
author img

By

Published : Feb 23, 2020, 8:02 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തന്തേണ്ട ഗ്രാമത്തില്‍ കാക്രോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

മനീഷ്, ജുമരതി, ഇന്ദർവീർ സിംഗ്, ഷാനവാസ്, ന്യാജു എന്നിവര്‍ക്കാണ് സമീപത്തെ വനത്തില്‍ നിന്നും വന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.