ETV Bharat / bharat

എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ ഇല്ലാത്ത ഭീകരാക്രമണം ഇപ്പോഴെന്തുകൊണ്ടെന്ന് കുമാരസ്വാമി - jds

തുറന്ന ജീപ്പിൽ ഇന്ത്യാ- പാക് അതിർത്തിയിൽ എത്തിയ ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് എച്ച് ഡി ദേവഗൗഡ മാത്രമെന്നും കുമാരസ്വാമി

എച് ഡി കുമാരസ്വാമി.
author img

By

Published : Mar 3, 2019, 3:10 PM IST

തന്‍റെ പിതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ നടന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇക്കാര്യത്തെക്കുറിച്ച് ജനം ചിന്തിക്കണമെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.

നിരവധി സുരക്ഷാ കവചങ്ങളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തുന്നത്. എന്നാൽ തുറന്ന ജീപ്പിൽ ഇന്ത്യാ- പാക് അതിർത്തിയിൽ എത്തിയ ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് തന്‍റെ പിതാവായ ദേവ ഗൗഡ മാത്രമാണ്. അത് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ ഇന്ത്യാ- പാക് സംഘർഷം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കാർ പാകിസ്ഥാനിലെത്തി വ്യോമാക്രമണം നടത്തിയെന്ന രീതിയിലാണ് ഇന്ത്യൻ സേനയുടെ മിന്നലാക്രമണത്തെ ചിത്രീകരിക്കുന്നത്. നിക്ഷിപ്ത താത്പര്യത്തോടെ സാഹചര്യം മുതലെടുക്കലാണിതെന്ന് കുമാര സ്വാമി ആരോപിച്ചു.

ഇതിന് പിന്നാലെ കുമാര സ്വാമിക്കെതിരെ വീഡിയോയുമായി ബിജെപി രംഗത്തെത്തി. പാകിസ്ഥാനിൽ ഇന്ത്യക്കാർ ബോംബിടുകയും ഇന്ത്യ വിജയം ആഘോഷിക്കുകയും ചെയ്യുന്നത് രണ്ട് മതങ്ങള്‍ തമ്മിലുളള വിദ്വേഷത്തിന് കാരണമാകുമെന്ന് കുമാര സ്വാമി പറഞ്ഞെന്ന തരത്തിലുളള വീഡിയോ ദൃശ്യമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

  • He says “Indians bombing Pakistan & celebrating India’s victory will create rift between two religions in India”

    CM @hd_kumaraswamy avare just reminding, you are a CM of an Indian state & not Pakistan.

    This statement completely exposes the anti India mindset of #Mahaghatbandhan pic.twitter.com/hCfAuumG69

    — BJP Karnataka (@BJP4Karnataka) March 2, 2019 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്ന് കുമാര സ്വാമി വിശദീകരിച്ചു. ഇതിനായി പ്രസംഗത്തിന്‍റെ പൂർണ്ണ വീഡിയോയും ആദ്ദേഹം പുറത്തു വിട്ടു.

  • Shame on you @BJP4Karnataka for misleading the people by editing& twisting my statement against the BJP to suit your ulterior motives. In my original speech, I had said, "BJP leaders are bragging as if they themselves did the attack and not our army." You edited out the term BJP.

    — H D Kumaraswamy (@hd_kumaraswamy) March 2, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.ndtv.com/karnataka-news/hd-kumaraswamy-asks-why-terror-attacks-now-not-when-deve-gowda-was-pm-2001823?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.