ഹൈദരാബാദ്: ചാർമിനാറിൽ മാത്രം എന്തുകൊണ്ട് പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുന്നതെന്ന ചോദ്യവുമായി ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി രംഗത്ത്.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് മുന്നിലോ ഹൈടെക് സിറ്റിയിലോ ഒരു യുഎസ് സോഫ്‌റ്റ്‌വെയർ കമ്പനിയുടെ മുന്നിലോ പൊലീസ് മാർച്ച് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസിനെതിരെ ഒവൈസി രംഗത്തുവന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉദ്യോഗസ്ഥർ ചാർമിനാറിനടുത്ത് ഫ്ലാഗ് മാർച്ച് നടത്തുന്നതിന്‍റെ ചിത്രം പൊലീസ് പോസ്റ്റ് ചെയ്തതാണ് അദ്ദേഹത്തെ പ്രകോപിച്ചത്.
-
Why only at CHARMINAR ,why not in front of Secunderabad Railway Station or at Hi Tec City maybe in front of a US Software company ? https://t.co/PFZBwuZC2g
— Asaduddin Owaisi (@asadowaisi) February 29, 2020 " class="align-text-top noRightClick twitterSection" data="
">Why only at CHARMINAR ,why not in front of Secunderabad Railway Station or at Hi Tec City maybe in front of a US Software company ? https://t.co/PFZBwuZC2g
— Asaduddin Owaisi (@asadowaisi) February 29, 2020Why only at CHARMINAR ,why not in front of Secunderabad Railway Station or at Hi Tec City maybe in front of a US Software company ? https://t.co/PFZBwuZC2g
— Asaduddin Owaisi (@asadowaisi) February 29, 2020