ETV Bharat / bharat

രാജ്യ നിലവാരം ഉയരുമ്പോൾ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അസന്തുഷ്ടരാകുന്നുവെന്ന് ബിജെപി

ട്രംപിന്‍റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ ഒരു സുപ്രധാന നിമിഷമാകുമെന്നും രാജ്യത്തിന്‍റെ നേട്ടങ്ങളിൽ അഭിമാനിക്കാനും പാർട്ടി വക്താവ് സാംബിത് പത്ര.

Trump's visit to India  Why is Cong unhappy  Spokesperson Sambit Patra  ആഗോളതലത്തിൽ രാജ്യ നിലവാരം ഉയരുമ്പോൾ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അസന്തുഷ്ടരാകുന്നതെന്ന് ബിജെപി
ആഗോളതലത്തിൽ രാജ്യ നിലവാരം ഉയരുമ്പോൾ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അസന്തുഷ്ടരാകുന്നതെന്ന് ബിജെപി
author img

By

Published : Feb 22, 2020, 4:18 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ നിലവാരം ആഗോളതലത്തിൽ ഉയർത്തുമ്പോൾ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അതൃപ്തി പ്രകടിപ്പിക്കുന്നതെന്ന് ബിജെപി. ട്രംപിന്‍റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ ഒരു സുപ്രധാന നിമിഷമാകുമെന്നും രാജ്യത്തിന്‍റെ നേട്ടങ്ങളിൽ അഭിമാനിക്കാനും പാർട്ടി വക്താവ് സാംബിത് പത്ര കോൺഗ്രസിനെ ഉപദേശിച്ചു.

ആഗോളതലത്തിൽ രാജ്യ നിലവാരം ഉയരുമ്പോൾ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അസന്തുഷ്ടരാകുന്നതെന്ന് ബിജെപി

ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജനാധിപത്യ രാജ്യങ്ങളുടെ യോഗമാണിതെന്നും ഇത് ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഠിനാധ്വാനത്തിലൂടെ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.