കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,188 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 56 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,21,960 ആയി ഉയർന്നു. 1,93,014 പേർ രോഗമുക്തി നേടിയപ്പോൾ 24,648 പേർ ചികിത്സയിൽ തുടരുന്നു. ആകെ മരണസംഖ്യ 4,298 ആയി.
പശ്ചിമ ബംഗാളിൽ 3,188 പുതിയ കൊവിഡ് കേസുകൾ - പശ്ചിമ ബംഗാൾ
ആകെ 1,93,014 പേർ രോഗമുക്തി നേടി. 56 പേർ കൂടി മരിച്ചു
പശ്ചിമ ബംഗാളിൽ 3,188 പുതിയ കൊവിഡ് കേസുകൾ