കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 1390 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,838 ആയി. 718 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 19931 പേരാണ് സംസ്ഥാനത്ത് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 11,927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്താകെ 980 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
പശ്ചിമ ബംഗാളില്‍ കൊവിഡ് മരണം 980 ആയി - പശ്ചിമ ബംഗാളില്‍ കൊവിഡ്
11,927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
![പശ്ചിമ ബംഗാളില്‍ കൊവിഡ് മരണം 980 ആയി West Bengal reported 1390 new corona cases West Bengal covid പശ്ചിമ ബംഗാളില്‍ കൊവിഡ് കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8028982-thumbnail-3x2-kj.jpg?imwidth=3840)
പശ്ചിമ ബംഗാളില്‍ കൊവിഡ് മരണം 980 ആയി