കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ കൂടി മരിച്ചു. 2986 പേര്‍ രോഗമുക്തരായി. 2,70,331 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5194 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 2,37,698 പേര്‍ രോഗമുക്തരായി. 27,439 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പശ്ചിമ ബംഗാള്‍ കൊവിഡ് കണക്ക്
62 പേര്‍ കൂടി മരിച്ചു. 2986 പേര്‍ രോഗമുക്തരായി. 2,70,331 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു