ETV Bharat / bharat

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

West Bengal govt  WB govt tables anti-CAA resolution  Anti-CAA resolution in WB Assembly  TMC  പശ്ചിമ ബംഗാൾ  തൃണമൂൽ  പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി  മമത ബാനർജി
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും
author img

By

Published : Jan 27, 2020, 5:26 PM IST

Updated : Jan 27, 2020, 5:39 PM IST

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും നിയമസഭയിൽ പ്രമേയം പാസാക്കി. ഈ മാസം 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയത്. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കും മാനവികതയ്ക്കും എതിരാണെന്ന് മുഖ്യ മന്ത്രി മമത ബാനർജി പറഞ്ഞു. ഈ നിയമവും എൻ‌പി‌ആറും ഉടൻ റദ്ദാക്കണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സിപിഎമ്മും പ്രമേയത്തെ പിന്തുണച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്​. കേരളത്തിന്​ പിന്നാലെ കോൺഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.

ബംഗാളിൽ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെതിരെ സി.പി.എം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ തൃണമൂൽ സർക്കാർ തീരുമാനിച്ചത്.

ZCZC
PRI GEN NAT
.KOLKATA CAL9
WB-RESOLUTION-CAA
West Bengal govt tables anti-CAA resolution in Assembly
         Kolkata, Jan 27 (PTI) The West Bengal government on
Monday tabled a resolution against the Citizenship (Amendment)
Act in the Assembly.
         The resolution appeals to the Union government to
repeal the amended citizenship law and revoke plans to
implement NRC and update NPR.
         As per reports, state Parliamentary Affairs Minister
Partha Chatterjee introduced the resolution in the House
around 2 pm.
         Three states - Kerala, Rajasthan and Punjab - have
already passed resolutions against the new citizenship law.
         The law has emerged as the latest flashpoint in the
state, with the TMC opposing the contentious legislation tooth
and nail, and the BJP pressing for its implementation. PTI PNT
Incidentally, Kerala, Rajasthan and Punjab have passed
resolutions against the new citizenship law.
The new citizenship law has emerged as the latest flashpoint
in the state, with the TMC opposing the contentious
legislation tooth and nail, and the BJP pressing for its
implementation. PTI PNT
RMS
RMS
01271430
NNNN
Last Updated : Jan 27, 2020, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.