കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 2,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,83,484 ആയി. 48 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആകെ കൊവിഡ് മരണം 8,424 ആയി. നിലവിൽ സംസ്ഥാനത്ത് 24,298 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്.
പശ്ചിമ ബംഗാളിൽ 2,671 പേർക്ക് കൂടി കൊവിഡ് - corona virus
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,83,484 ആയി
പശ്ചിമ ബംഗാളിൽ 2,671 പേർക്ക് കൂടി കൊവിഡ്