ETV Bharat / bharat

പശ്ചിമ ബംഗാളിൽ 3,066 പേർക്ക്‌ കൂടി കൊവിഡ്‌

author img

By

Published : Aug 17, 2020, 7:27 AM IST

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 27,299 ആണ്‌

West Bengal  COVID-19 cases  3,066 പേർക്ക്‌ കൊവിഡ്‌  പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ 3,066 പേർക്ക്‌ കൊവിഡ്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയതായി 3,066 കൊവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ സംസ്ഥാനത്ത്‌ ആകെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 1,16,498 ആയി. ഇതിൽ 86,771 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 27,299 ആണ്‌. ഞായറാഴ്‌ച്ച 51 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്‌ ആകെ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,428 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.