ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഹൈദരാബാദ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലേയും പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആയിരുന്നു. തെലങ്കാനയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഹൈദരാബാദിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ നിന്ന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സാഹചര്യം വിലയിരുത്താൻ മന്ത്രി കെ.ടി. രാമറാവു ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി.
തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയ്‌ക്ക് സാധ്യത - തെലങ്കാനയിലും ആന്ത്രയിലും കനത്ത മഴ
തെലങ്കാനയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഹൈദരാബാദിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.