ETV Bharat / bharat

പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം: ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ് - WB BJP president Dilip Ghosh demanded implementation of NRC in the state to drive out Bangladeshi Muslims

വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ബംഗ്ലാദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം: ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്
author img

By

Published : Aug 31, 2019, 8:39 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബംഗാളിലേക്ക് കുടിയേറുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കണമെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു അഭയാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ബംഗ്ലാദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിലെ പോലെ ബംഗ്ലാദേശിലും പൗരത്വ പട്ടിക പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.എം.സിക്ക് ബംഗ്ലാദേശികളുടെ കുടിയേറ്റം ഇപ്പോള്‍ തടയാനായില്ലെങ്കില്‍ 2021ല്‍ അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപരമായ ഭീഷണി കാരണം ബംഗാളിലേക്ക് വന്ന ഹിന്ദു അഭയാര്‍ഥികള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

Kolkata : West Bengal BJP president Dilip Ghosh Saturday demanded implementation of NRC in the state to drive out Bangladeshi Muslims for the sake of internal security of the country. BJP, he said, is committed to protecting the interest of Hindu refugees through the Citizenship Amendment Bill. Ghosh accused the TMC government of aiding Bangladeshi infiltration in the border areas of Bengal to secure its minority vote bank, a charge often brought by the saffron party. “We demand that just like Assam, NRC should also be implemented in Bengal.

If the TMC government is not willing to bite the bullet, we(BJP) will implement it and drive out Bangladeshi Muslims from the state after we come to power in 2021,” he told reporters here. Hindu refugees who have been forced to leave Bangladesh and other countries due to religious persecution or for other reasons would be given citizenship of the country under the Citizenship Amendment Bill, Ghosh said. “The Hindu refugees don’t need to worry. BJP will stand by them and they will be given citizenship,” he added.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.