ETV Bharat / bharat

മുര്‍ഷിദാബാദിലെ രത്തന്‍പൂരിലെ ഗ്രാമത്തില്‍ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക് - രത്തന്‍പൂര്‍

ജനുവരി ഒന്നിന് രാത്രിയാണ് സംഭവം.

youths shot in WB  Crime  Ratanpur crime  WB police  മുര്‍ഷിദാബാദ്  രത്തന്‍പൂര്‍  പ്രതി നജ്മുൽ
മുര്‍ഷിദാബാദിലെ രത്തന്‍പൂരിലെ ഗ്രാമത്തില്‍ വെടിവെപ്പ്
author img

By

Published : Jan 3, 2020, 4:07 PM IST

കൊല്‍ക്കത്ത: മുര്‍ഷിദാബാദിലെ രത്തൻപൂർ ഗ്രാമത്തിൽ വെടിവെപ്പ്. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സൂരജ്, ഇന്‍റൻജുൾ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി നജ്മുൽ എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ഇരുവരും ഗ്രാമത്തിലെ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് പ്രതി വെടിവെച്ചത്. പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.