ഭുവന്വേഷര്‍: നാല്‍പത് വർഷമായി രമാകാന്ത് ബെഹറ തന്‍റെ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല. കോളജ് പഠനകാലത്തെ ഓർമ്മകള്‍ മാത്രമാണ് ആ മനസ്സിലുള്ളത്. എന്തെങ്കിലും ചോദിച്ചാല്‍ നിർവികാരതയോടെ മുഖത്തേക്ക് നോക്കും. ഒന്നും സംസാരിക്കില്ല. ഒഡീഷയിലെ ഉദയ്പൂർ ജില്ലയിലെ രമാകാന്ത് ബെഹറക്കാണ് ഈ ദുർഗതി. 49 കാരനായ രമാകാന്തിന് പുറംലോകവുമായി യാതൊരു ബന്ധമില്ല. അഴികള്‍ക്കുള്ളിലൂടെ ആരെങ്കിലും വച്ച് നീട്ടുന്ന ഭക്ഷണം കഴിക്കും.
നാല്‍പത് വർഷമായി ജീവിതം നാലുചുവരുകള്‍ക്കുള്ളില്‍ - നാല്‍പത് വർഷമായി ജീവിതം നാലുചുവരുകള്‍ക്കുള്ളില്‍
ഒഡീഷയിലെ ഉദയ്പൂർ ജില്ലയിലെ രമാകാന്ത് ബെഹറക്കാണ് ഈ ദുർഗതി.മാനസിക നില തകരാറിലായതിനെ തുടർന്ന് ബെഹറയെ മുറിക്കുളളില്‍ പൂട്ടുകയായിരുന്നു
ഭുവന്വേഷര്‍: നാല്‍പത് വർഷമായി രമാകാന്ത് ബെഹറ തന്‍റെ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല. കോളജ് പഠനകാലത്തെ ഓർമ്മകള്‍ മാത്രമാണ് ആ മനസ്സിലുള്ളത്. എന്തെങ്കിലും ചോദിച്ചാല്‍ നിർവികാരതയോടെ മുഖത്തേക്ക് നോക്കും. ഒന്നും സംസാരിക്കില്ല. ഒഡീഷയിലെ ഉദയ്പൂർ ജില്ലയിലെ രമാകാന്ത് ബെഹറക്കാണ് ഈ ദുർഗതി. 49 കാരനായ രമാകാന്തിന് പുറംലോകവുമായി യാതൊരു ബന്ധമില്ല. അഴികള്‍ക്കുള്ളിലൂടെ ആരെങ്കിലും വച്ച് നീട്ടുന്ന ഭക്ഷണം കഴിക്കും.
Jajpur(Odisha): A mentally challenged man from Jajpur is spending his life in a darkness since last 30 years. The family members were forced to cofine him in a room as they were not in a postion to treat him in a good hospital. Meet Ramakant Behera hails from Udaypur village in Dashrathpur Block of Jajpur district who has been leading a life in solitary confinement since last 30 years. Due to his mental condition, Ramakant Behera was confined within four walls of his house as he was often turning violent.
Despite his sufferings, Ramakant yet to get a differently-abled certificate from the govt for which he was deprived of availing benefits from various govt schemes.
Conclusion: