ETV Bharat / bharat

വിവോ വി20 ലോഞ്ച് ചെയ്‌തു; സവിശേഷതകളേറെ

വിവോ വി 20യുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 24,990 രൂപയും 256 ജിബി സ്റ്റോറേജ് ഓപ്ഷന് 27,990 രൂപയുമാണ് വില.

author img

By

Published : Oct 16, 2020, 6:08 PM IST

Vivo V20 launched  features and specifications  വിവോ വി20  വിവോ വി20 ലോഞ്ച് ചെയ്‌തു  വിവോ വി 20യുടെ 8 ജിബി + 128 ജിബി സ്റ്റോറേജ്  vivo v20
വിവോ വി20 ലോഞ്ച് ചെയ്‌തു; സവിശേഷതകളേറെ

ഹൈദരാബാദ്: വിവോയുടെ മിഡ് പ്രീമിയം സെഗ്‌മെന്‍റിൽ പെടുന്ന വി സീരീസ് ഫോൺ ലോഞ്ച് ചെയ്‌തു. വിവോ പ്രാധാന്യം കൊടുക്കുന്നത് ക്യാമറയുടെ ഗുണനിലവാരത്തിനും ഡിസൈനിനും ഇന്ത്യയോടുള്ള പ്രതിബദ്ധതക്കുമാണെന്ന് വിവോയുടെ ബ്രാൻഡ് സ്‌ട്രാറ്റജി ഡയറക്‌ടർ നിപുൻ മര്യ പറഞ്ഞു.

വിവോ വി20യുടെ സവിശേഷതകൾ:

ക്യാമറ

സൂപ്പർ നൈറ്റ് മോഡ്, ട്രൈപോഡ് നൈറ്റ് മോഡ്, മോഷൻ ഓട്ടോഫോക്കസ്, ഐ ഓട്ടോഫോക്കസ്, ഒബ്ജക്റ്റ് ഓട്ടോഫോക്കസ്, സൂപ്പർ വൈഡ് ആംഗിൾ നൈറ്റ് മോഡ്, അൾട്രാ സ്റ്റേബിൾ വീഡിയോ, ആർട്ട് പോർട്രെയിറ്റ് വീഡിയോ, സൂപ്പർ മാക്രോ, ബോക്കെ പോർട്രെയിറ്റ്, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് എന്നിവയ്ക്കുള്ള പിന്തുണ ക്യാമറയിലുണ്ട്.

ഡിസൈൻ

  • അമോലെഡ് ഡിസ്‌പ്ലെ
  • ഭാരം കുറഞ്ഞ ഫോൺ
  • 7.38 എംഎം ആണ് ഈ ഫോണിന്‍റെ കനം
  • 6.44 ഇഞ്ച് സ്‌ക്രീൻ സൈസ്
  • 408 പിപിഐ റസല്യൂഷൻ
  • 2000000:1 കോൺട്രാസ്റ്റ്
  • 20:9 സ്‌ക്രീൻ-ബോഡി റേഷ്യോ
  • എജി മാറ്റ് ഗ്ലാസ് സുഖപ്രദമായ രൂപം നൽകുന്നു
  • പോറലുകൾക്കും വിരൽ അടയാളങ്ങൾക്കും പ്രതിരോധം
  • വ്യത്യസ്‌ത കളർ കോമ്പിനേഷനുകൾ

കളറുകൾ

  • മിഡ്‌നൈറ്റ് ജാസ്
  • മൂൺലൈറ്റ് സൊനാറ്റാ
  • സൺസെറ്റ് മെലഡി

പെർഫോർമൻസ്

  • ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസർ
  • 8 ജിബി റാം
  • എസ്‌ഡി കാർഡ് വഴി വിപുലീകരിക്കാവുന്ന 256 ജിബി ഇന്‍റേണൽ സ്റ്റോറേജ്
  • 33W ഫ്ലാഷ് ചാർജുള്ള 4000 എംഎഎച്ച് ബാറ്ററി 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യുന്നു.
  • കമ്പനിയുടെ സ്വന്തം ഫൺ‌ടച്ച് ഒ‌എസ് 11 സ്കിന്നോട് കൂടി ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിപ്പിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.