ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്താകമാനവും ഉത്തര്‍പ്രദേശിലും നടന്ന അക്രമ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്
ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി.
-
2. किन्तु इस दौरान बिजनौर सहित कई ज़िलों में जो लोग मारे गये हैं, पार्टी इस दुःख की घड़ी में उनके साथ खड़ी है तथा जो लोग गिरफ्तार किये गये हैं, उनकी सही जाँच-पड़ताल करके निर्दोषों को ज़रूर छोड़ा जाये। यह सरकार से माँग है व क़ानून भी यही कहता है।
— Mayawati (@Mayawati) December 23, 2019 " class="align-text-top noRightClick twitterSection" data="
">2. किन्तु इस दौरान बिजनौर सहित कई ज़िलों में जो लोग मारे गये हैं, पार्टी इस दुःख की घड़ी में उनके साथ खड़ी है तथा जो लोग गिरफ्तार किये गये हैं, उनकी सही जाँच-पड़ताल करके निर्दोषों को ज़रूर छोड़ा जाये। यह सरकार से माँग है व क़ानून भी यही कहता है।
— Mayawati (@Mayawati) December 23, 20192. किन्तु इस दौरान बिजनौर सहित कई ज़िलों में जो लोग मारे गये हैं, पार्टी इस दुःख की घड़ी में उनके साथ खड़ी है तथा जो लोग गिरफ्तार किये गये हैं, उनकी सही जाँच-पड़ताल करके निर्दोषों को ज़रूर छोड़ा जाये। यह सरकार से माँग है व क़ानून भी यही कहता है।
— Mayawati (@Mayawati) December 23, 2019
ബിഎസ്‌പി എല്ലാക്കാലത്തും അക്രമപരമായ പ്രതിഷേധത്തിനെതിരാണ്. സിഎഎക്കും എന്‍ആര്‍സിക്കും എതിരെ രാജ്യത്തുടനീളം നടക്കുന്ന അക്രമ സംഭവങ്ങള്‍ ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. ബസിന് തീയിടുക, കല്ലെറിയുക തുടങ്ങി അക്രമ സംഭവങ്ങള്‍ തുടരുകയാണെന്നും മായാവതി പറഞ്ഞു.
-
1. जैसाकि विदित है कि बी.एस.पी. हिंसक प्रदर्शन आदि के हमेशा विरूद्ध रही है। लेकिन पिछले कई दिनों से देश के अधिकांश भागों में व ख़ासकर उत्तर प्रदेश में जो CAA व NRC के विरोध में हिंसक घटनायें हुई हैं, यह अति-दुःखद व दुर्भाग्यपूर्ण हैं।
— Mayawati (@Mayawati) December 23, 2019 " class="align-text-top noRightClick twitterSection" data="
">1. जैसाकि विदित है कि बी.एस.पी. हिंसक प्रदर्शन आदि के हमेशा विरूद्ध रही है। लेकिन पिछले कई दिनों से देश के अधिकांश भागों में व ख़ासकर उत्तर प्रदेश में जो CAA व NRC के विरोध में हिंसक घटनायें हुई हैं, यह अति-दुःखद व दुर्भाग्यपूर्ण हैं।
— Mayawati (@Mayawati) December 23, 20191. जैसाकि विदित है कि बी.एस.पी. हिंसक प्रदर्शन आदि के हमेशा विरूद्ध रही है। लेकिन पिछले कई दिनों से देश के अधिकांश भागों में व ख़ासकर उत्तर प्रदेश में जो CAA व NRC के विरोध में हिंसक घटनायें हुई हैं, यह अति-दुःखद व दुर्भाग्यपूर्ण हैं।
— Mayawati (@Mayawati) December 23, 2019
അതേസമയം പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കൊപ്പമാണെന്നും ശരിയായ അന്വേഷണം നടത്തി നിരപരാധികളെ മോചിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സിഎഎക്കെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിച്ചതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 879 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.