ETV Bharat / bharat

പൊലീസുകാരനോട് മകന്‍ ജോലിക്ക് പൊകരുതെന്ന് പറയുന്ന വീഡിയോ വൈറല്‍ - പൊലീസുകാരന്റെ മകന്‍

വൈറസ് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ സഹകരണം തേടാനുമാണ് പൊലീസ് വീഡിയോ ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്-19 വൈറസ് പടര്‍ന്നത് മഹാരാഷ്ട്രയിലാണ്.

Heart winning video  Police son cried  Papa dont go  Coronavirus  Maharashtra police  Mumbai Police  Covid-19  മുംബൈ  കൊവിഡ് ഭീതി  പൊലീസുകാരന്റെ മകന്‍  മഹാരാഷ്ട്ര പൊലീസ്
പൊലീസുകാരനോട് മകന്‍ ജോലിക്ക് പൊകരുതെന്ന് പറയുന്ന വീഡിയോ വൈറല്‍
author img

By

Published : Mar 27, 2020, 2:27 PM IST

മുംബൈ: കൊവിഡ് ഭീതി നിലനില്‍ക്കെ ജോലിക്ക് വീട് വിട്ട് പോകരുതെന്ന് പൊലീസുകാരന്‍റെ മകന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പങ്കുവച്ച് മഹാരാഷ്ട്ര പൊലീസ്. ട്വിറ്റര്‍ വഴിയാണ് പൊലീസ് വീഡിയൊ പങ്കുവച്ചത്. വൈറസ് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ സഹകരണം തേടാനുമാണ് പൊലീസ് വീഡിയോ ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്-19 വൈറസ് പടര്‍ന്നത് മഹാരാഷ്ട്രയിലാണ്.

  • 'पापा बाहेर कोरोना आहे'

    कोरोनाव्हायरसमुळे आलेल्या कठीण परिस्थितीत आमच्या अधिकाऱ्यांची 'कुटुंबा पुढे कर्तव्य' अशी असलेली भावना केवळ आवश्यक सेवांमध्ये काम करणार्‍यांनाच नाही तर संपूर्ण समाजाला प्रेरणा देते #WarAgainstVirus #MaharashtraPolice pic.twitter.com/erTePHtq0n

    — Maharashtra Police (@DGPMaharashtra) March 25, 2020 " class="align-text-top noRightClick twitterSection" data=" ">

125 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചത്. പൊലീസുകാരന്‍ ജോലിക്ക് പോകാന്‍ യൂണിഫോം ധരിക്കുന്നതും രണ്ട് വയസ് പ്രായമുള്ള മകൻ കരയുന്നതും പകര്‍ച്ചവ്യാധി കാരണം വീട് വിടരുതെന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണിക്കുന്നു. എന്നാല്‍ തന്‍റെ ബോസ് ഡ്യൂട്ടിക്ക് വിളിച്ചതിനാല്‍ പോകണമെന്ന് കുട്ടിയോട് പൊലീസുകാരന്‍ പറയുന്നത് കേള്‍ക്കാം.

യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയള്ള പൊലീ്സ് അക്രമങ്ങള്‍ തുടരുന്നിതിനിടെയാണ് വീഡിയോ വൈറലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ 13,000 പേർ വീഡിയോ കണ്ടു. 2,600 ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. 'കൊവിഡ്-19 വൈറസ് പരക്കുമ്പോഴും ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബത്തെക്കാള്‍ അവരുടെ കടമയ്ക്ക് മുന്‍ഗണന നല്‍കുന്നു. ഈ ബോധം അടിയന്തര സേവനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ മാത്രമല്ല സമൂഹത്തെയും വലിയ തോതില്‍ പ്രചോദിപ്പിക്കുന്നു എന്ന സന്ദേശത്തോടെയാണ് മഹാരാഷ്ട്ര പൊലീസ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

സാമൂഹ്യ അകലം പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വണ്‍ ലൈന്‍ സംവിധാനവും പൊലീസ് പരീക്ഷിക്കന്നുണ്ട്. അതേസമയം അവശ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുംബൈ പൊലീസ് പാസ് നല്‍കാന്‍ തുടങ്ങി. അവശ്യ സേവനങ്ങള്‍ നല്‍കുന്ന എല്ലാ ഷോപ്പ് ഉടമകളും സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്നാണ് നിര്‍ദ്ദേശം. പാസുള്ളവര്‍ക്ക് തടസമില്ലാതെ യാത്ര ചെയ്യാനാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.