ETV Bharat / bharat

ഗുരുദ്വാരക്കെതിരായ ആക്രമണം; പ്രതിഷേധിച്ച് പാക് ഹൈക്കമ്മീഷനിലേക്ക് മാർച്ച് - പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി

ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ എന്നീ സംഘടനകൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു.

VHP Pakistan Bajrang Dal Nankana Sahib ഗുരുദ്വാര ആക്രമണം ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി പാകിസ്ഥാനിലെ ഗുരുദ്വാര
ഗുരുദ്വാരക്കെതിരായ ആക്രമണം; പ്രതിഷേധിച്ച് പാക് ഹൈക്കമ്മീഷനിലേക്ക് മാർച്ച്
author img

By

Published : Jan 7, 2020, 3:16 PM IST

ന്യൂഡൽഹി: നങ്കാന സാഹിബ് ഗുരുദ്വാരക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ എന്നീ സംഘടനകൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു.
പ്രദേശത്ത് ശക്തമായ സുരക്ഷ ഒരുക്കിയതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ ഗുരുദ്വാര വളഞ്ഞ് ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ പാക് ഹൈക്കമ്മിഷൻ ഓഫിസിന് മുൻപിൽ സിഖ് വിഭാഗം പ്രതിഷേധ പരിപാടി നടത്തി. സംഭവത്തെ അപലപിച്ച ഇന്ത്യ കർശന നടപടി സ്വീകരിക്കാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

Intro: दिल्ली के चाणक्यपुरी में पाकिस्तान हाई कमीशन के बाहर विश्व हिंदू परिषद और बजरंग दल के कार्यकर्ता सैकड़ों की संख्या में विरोध प्रदर्शन कर रहे हैं ये विरोध प्रदर्शन पाकिस्तान में गुरु ननकाना साहब के गुरुद्वारे पर हुए हमले और वहां हो रहे सीखो और अन्य अल्पसंख्यक समुदाय के लोगों पर अत्याचार के खिलाफ है विरोध प्रदर्शन को देखते हुए पाकिस्तान हाई कमीशन के पीछे की तरफ नीति मार्ग पर भारी सुरक्षा बलों की तैनाती है पाकिस्तान उच्चायोग को जाने वाली सड़क से पहले बैरिकेडिंग कर दी गई है और भारी संख्या में सुरक्षा बल तैनात कर दिए हैं ताकि किसी तरह भी यह विरोध मार्च पाकिस्तान उच्चायोग थे मेन गेट तक न पहुंच सके

Body: हालांकि प्रदर्शनकारी पाकिस्तान उच्चायोग के मेन गेट पर पाकिस्तान के प्रधानमंत्री इमरान खान का पुतला फूंक कर अपना विरोध जताना चाहते हैं।

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.