ETV Bharat / bharat

ഉത്തരാഖണ്ഡിൽ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന ചെലവ് കുറച്ചു - കൊവിഡ് 19

പരിശോധനാ ചെലവ് ഇപ്പോൾ പകുതിയായി കുറച്ചിട്ടുണ്ടെന്നും ഇത് ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും സി എം റാവത്ത് പറഞ്ഞു

fixes price caps COVID-19 uttaragard trivedi sing ravath deradune കൊവിഡ് 19 privat labs
ഉത്തരാഖണ്ഡിൽ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന ചെലവ് കുറച്ചു
author img

By

Published : Jun 27, 2020, 8:15 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധനക്കുള്ള ചെലവ് 2000 മുതൽ 2200 രൂപ ആക്കി നിശ്ചയിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. നേരത്തെ സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ കൊവിഡ് 19 പരിശോധിക്കുന്നതിന് 4,500 രൂപ വരെ നൽകണമായിരുന്നു. പരിശോധനാ ചെലവ് ഇപ്പോൾ പകുതിയായി കുറച്ചിട്ടുണ്ടെന്നും ഇത് ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും സി എം റാവത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.