ഡെറാഡൂൺ: കൊവിഡ് ബാധിതനായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നെഞ്ചിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്. ഡിസംബർ 18ന് കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഉത്തരാഖണ്ഡിൽ 5,444 പേർ ചികിത്സയിൽ തുടരുമ്പോൾ 82,298 പേർ രോഗമുക്തി നേടി. 1,476 മരണം സ്ഥിരീകരിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഡൽഹി എയിംസിലേക്ക് മാറ്റി - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്
നെഞ്ചിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്
കൊവിഡ് ബാധിതനായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഡൽഹി എയിംസിലേക്ക് മാറ്റി