ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. തിങ്കളാഴ്‌ച്ച രാത്രിയോടെയുണ്ടായ കനത്ത മഴയെത്തുടർന്നാണ് മേഘവിസ്‌ഫോടനമുണ്ടായത്. മേഘവിസ്‌ഫോടനത്തിൽ ഒരു വീട് പൂർണമായും തകർന്നു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം ; ഒരാൾ മരിച്ചു - ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം
തിങ്കളാഴ്‌ച്ച രാത്രിയോടെയുണ്ടായ കനത്ത മഴയെത്തുടർന്നാണ് മേഘ വിസ്‌ഫോടനമുണ്ടായത്.
![ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം ; ഒരാൾ മരിച്ചു Uttarakhand cloudburst: One dead 3 injured after house collapses in Chamoli District ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം ഒരാൾ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8550900-33-8550900-1598350533086.jpg?imwidth=3840)
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം ; ഒരാൾ മരിച്ചു