ലക്നൗ: ഡോക്ടര്‍ക്ക് പകരം രോഗികളെ ചികിത്സക്കുന്നതിന് ആശുപത്രി ജീവനക്കാരന്‍. റായ് ബറേലി അന്‍ചഹറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടെങ്കിലും രോഗികളെ ചികിത്സിക്കുന്നത് മിക്കവാറും തൂപ്പുകാരന്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം ബബ്ളൂ എന്ന വ്യക്തി ചികിത്സക്കായി എത്തിയപ്പോള്‍ ശിവ്ശരണ്‍ എന്ന തൂപ്പുകാരനാണ് അദ്ദേഹത്തിനെ ചികിത്സിച്ചത്. കാരണം തിരക്കിയപ്പോള്‍, ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും താനാണ് രോഗികളെ ചികിത്സിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
റായ്ബറേലിയില്‍ രോഗികളെ ചികിത്സിക്കുന്നത് തൂപ്പുകാര്‍ - Uttar Pradesh
ഡോക്ടര്‍മാര്‍ ഡ്യൂട്ടിയുണ്ടെങ്കിലും ഇവരാരും രോഗികളെ ചികിത്സിക്കാറില്ലെന്ന് ആരോപണം
ലക്നൗ: ഡോക്ടര്‍ക്ക് പകരം രോഗികളെ ചികിത്സക്കുന്നതിന് ആശുപത്രി ജീവനക്കാരന്‍. റായ് ബറേലി അന്‍ചഹറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടെങ്കിലും രോഗികളെ ചികിത്സിക്കുന്നത് മിക്കവാറും തൂപ്പുകാരന്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം ബബ്ളൂ എന്ന വ്യക്തി ചികിത്സക്കായി എത്തിയപ്പോള്‍ ശിവ്ശരണ്‍ എന്ന തൂപ്പുകാരനാണ് അദ്ദേഹത്തിനെ ചികിത്സിച്ചത്. കാരണം തിരക്കിയപ്പോള്‍, ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും താനാണ് രോഗികളെ ചികിത്സിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
रायबरेली जिले का स्वास्थ्य विभाग अपने लाचार रवैये के लिए आये दिन सुर्खियों में रहता है।कभी बाहर से दवा लिखने तो कभी लापरवाही से इलाज़ करने के लिए।आज का नजारे ने तो स्वास्थ्य विभाग की पोल ही खोल दी सीएचसी ऊंचाहार में ईलाज के लिए एक मरीज की मरहम पट्टी वंहा पर तैनात चिकित्सक के बजाय सफाई कर्मी कर रहा था और ड्यूटी पर मौजूद चिकित्सा अधीक्षक ये देख कर भी अनदेखा कर रहे थे।Body:तस्वीरों में दिख रहा ये अस्पताल कोई प्राइवेट या झोलाछाप दवाखाना नही बल्कि ऊंचाहार का सामुदायिक स्वास्थ्य केंद्र है जंहा पर ईलाज के लिए प्रतिदिन सैकड़ो ग्रामीण मरीज आते है लेकिन यंहा पर तैनात चिकित्सक इतने लापरवाह है कि वो अपनी ड्यूटी करने के बजाय कार्यालयों में आराम करते है और सफाई कर्मी मरीज का ईलाज कर रहे है।आज बबलू नाम का मरीज जब चोट लगने पर ईलाज के लिए आया तो वंहा तैनात शिवशरण नाम के सफाई कर्मी ने उसकी मरहम पट्टी की और ड्यूटी पर मौजूद चिकित्सा अधीक्षक ये सब देख कर भी अनदेखा करते रहे।जब सफाई कर्मी से इस बात पूछा गया तो उसने कहा ये सब करना पड़ता है।मामले पर चिकित्सा अधीक्षक आर बी यादव से बात की गई तो वो नाराज हो गए और बात करने से साफ इंकार कर दिया।
बाईट टू बाईट
बबलू (मरीज),
शिवशरण (सफाईकर्मी),
आर बी यादव (चिकित्सा अधीक्षक सीएचसी ऊंचाहार)Conclusion:अगर ग्रामीण क्षेत्रो में संचालित इन सीएचसी अस्पतालों के यही हाल रहे तो सरकार द्वारा गरीबो के ईलाज के लिए पानी की तरह भाई जा रहे अरबो रुपये बेकार ही जा रहे है।सरकार के जिम्मेदारों को ऐसे लोगो पर कड़ी कार्यवाही करनी चाहिए।
प्रभाकर त्रिपाठी
रायबरेली
9984524647