ലഖ്‌നൗ: പ്ലാസ്മാ തെറാപ്പിക്ക് ശേഷവും കൊവിഡ് ഭേദമാകാതെ ചികിത്സയിൽ തുടരുകയാണ് 58 കാരനായ ഡോക്ടർ. ഇദ്ദേഹം 13 ദിവസമായി വെന്‍റിലേറ്ററിലാണ്. പ്ലാസ്മാ തെറാപ്പി നടത്തിയെങ്കിലും വിജയം കണ്ടില്ല. ഏപ്രിൽ 26നാണ് ഉത്തർപ്രദേശിലെ ഒറൈ സ്വദേശിയായ ഇദ്ദേഹത്തെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെജിഎംയു) പ്രവേശിപ്പിക്കുന്നത്. പ്ലാസ്മാ തെറാപ്പിക്ക് മുമ്പ് ഇദ്ദേഹത്തിന്‍റെ നില വളരെ മോശമായിരുന്നെന്നും എന്നാൽ ഇപ്പോൾ ശ്വാസകോശത്തിന്‍റെ പ്രവർത്തനം മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ പറയുന്നു. കാനഡയിലെ മറ്റൊരു ഡോക്ടറാണ് ഇദ്ദേഹത്തിന് പ്ലാസ്മ നൽകിയത്.
യുപിയിൽ പ്ലാസ്മാ തെറാപ്പിക്ക് ശേഷവും കൊവിഡ് ഭേദമായില്ല; 58കാരന്‍ വെന്‍റിലേറ്ററില്‍ - ഉത്തർപ്രദേശിൽ ഡോക്ടർക്കും കൊവിഡ്
കൊവിഡ് 19 ബാധിതനായ ഡോക്ടറാണ് 13 ദിവസമായി വെന്‍റിലേറ്ററില്‍ തുടരുന്നത്
![യുപിയിൽ പ്ലാസ്മാ തെറാപ്പിക്ക് ശേഷവും കൊവിഡ് ഭേദമായില്ല; 58കാരന്‍ വെന്‍റിലേറ്ററില്‍ Uttar Pradesh COVID-19 King George Medical University COVID-19 patient to undergo plasma therapy UP first COVID-19 patient plasma therapy UP first COVID19 patient കൊവിഡ് 19 പ്ലാസ്മാ തെറാപ്പി ഉത്തർപ്രദേശിൽ ഡോക്ടർക്കും കൊവിഡ് വെന്റിലേറ്റർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7115496-118-7115496-1588937732465.jpg?imwidth=3840)