ETV Bharat / bharat

പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം; യുപിയില്‍ സ്‌ത്രീ മരിച്ചു - പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം

തീപിടിത്തത്തില്‍ കുടുംബാഗങ്ങളായ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഷഹജാന്‍പൂര്‍ ജില്ലയിലെ ഗുര്‍ഗാവ ഗ്രാമത്തില്‍ വീട്ടില്‍ പാചകത്തിനിടെയാണ് തീപിടിത്തം.

Fire mishaps in UP  A fire accident due to leakage in the LPG cylinder  Death due to cylinder fire  Fire accidents in India  Woman killed as LPG cylinder leak causes fire  Shahjahanpur  പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം  യുപിയില്‍ സ്‌ത്രീ മരിച്ചു
പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം; യുപിയില്‍ സ്‌ത്രീ മരിച്ചു
author img

By

Published : Oct 29, 2020, 12:43 PM IST

ലക്‌നൗ: യുപിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ സ്‌ത്രീ മരിച്ചു. കുടുംബാഗങ്ങളായ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഷഹജാന്‍പൂര്‍ ജില്ലയിലെ ഗുര്‍ഗാവ ഗ്രാമത്തിലെ വീട്ടില്‍ പാചകത്തിനിടെയാണ് ഗ്യാസ് ചോര്‍ന്നത് മൂലം 32കാരിയായ വിമല പൊള്ളലേറ്റ് മരിച്ചത്. വിമലയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് കുടുംബാഗങ്ങള്‍ക്ക് തീപൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്‌പി സഞ്ജയ് കുമാര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ 5 പേരെ വിദഗ്‌ധ ചികില്‍സയ്‌ക്കായി ലക്‌നൗവിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.