ഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹാന്‍പുരിയില്‍ ബുധനാഴ്ച രാവിലെ വായ്പ് തിരിച്ചടക്കാനാകെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ആറു ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിന് കോപ്പറേറ്റീവ് ബാങ്കില്‍ നിന്ന് എടുത്തിരുന്നു. കരിമ്പു കൃഷിയിലൂടെയാണ് സെന്‍സര്‍പാല്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മില്ലുടമകള്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സെന്‍സര്‍പാലിന് ഇത്രയധികം കടബാധ്യത വന്നതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. കര്‍ഷകന്‍റെ കുടുംബത്തിന് സമ്പത്തിക സഹായം നല്‍കുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിജയവര്‍ദ്ധന്‍ തൊമര്‍ പറഞ്ഞു.
വായ്പ തിരിച്ചടക്കാനായില്ല: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു - Unable to repay loan
ആറുലക്ഷത്തോളം രൂപയാണ് കോപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. മില്ലുടമകള്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സെന്‍സര്‍പാലിന് ഇത്രയധികം കടബാധ്യത വന്നതെന്ന് കുടുംബം

Conclusion: