ലഖ്നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് -19 മൂലം ഉത്തർപ്രദേശിൽ 63 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,715 ആയി ഉയർന്നു. 4,069 പുതിയ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,84,856 ആയതായി അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു. സംസ്ഥാനത്ത് സജീവമായ കൊവിഡ് -19 കേസുകളുടെ എണ്ണം 52,160 ആണ്. ഇതുവരെ 3,36,981 കൊവിഡ് -19 രോഗികൾ രോഗമുക്തരായി. സംസ്ഥാനത്തിന്‍റെ വീണ്ടെടുക്കൽ നിരക്ക് 85.34 ശതമാനമാണെന്നും പ്രസാദ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.60 ലക്ഷം ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ഇതുവരെ സംസ്ഥാനത്ത് 99 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ 4069 പുതിയ കേസുകള്‍: 63 കൊവിഡ് മരണങ്ങള്‍ - കൊവിഡ്-19
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.60 ലക്ഷം ടെസ്റ്റുകൾ നടത്തി. സംസ്ഥാനത്ത് 99 ലക്ഷത്തിലധികം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.