ETV Bharat / bharat

യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു - COVID-19

കഴിഞ്ഞ ദിവസം 48,086 സാമ്പിളുകൾ പരിശോധിച്ചതയും വരും ദിവസങ്ങളിൽ പ്രതിദിനം 50,000 സാമ്പിളുകൾ പരിശോധിക്കുമെന്നും മെഡിക്കൽ, ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.

സെക്രട്ടറി അമിത് മോഹൻ പ്രസാദ് സാമ്പിളുകൾ കൊവിഡ് ബാധിച്ച് മരിച്ചു COVID-19 UP records 34 more COVID-19 deaths
യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Jul 16, 2020, 4:49 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് ഇത്രയധികം മരണം ഒറ്റദിവസത്തിൽ യുപിയിൽ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി 2,061 പേർക്ക് രോഗം സ്ഥിരീകരിച്ചു.

26,675 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ഇതുവരെ 15,723 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ ദിവസം 48,086 സാമ്പിളുകൾ പരിശോധിച്ചതയും വരും ദിവസങ്ങളിൽ പ്രതിദിനം 50,000 സാമ്പിളുകൾ പരിശോധിക്കുമെന്നും മെഡിക്കൽ, ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. തമിഴ്‌നാട്ടിനും മഹാരാഷ്ട്രയ്ക്കും പുറമെ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.