ETV Bharat / bharat

അച്ഛനേയും മകളേയും ആക്രമിച്ചവർ പിടിയില്‍ - recent arrest in up

പ്രതികളായ ഗൗതമിനെയും മുകേഷിനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Chauri Chaura police station  Minor girl stripped  POCSO Act  eve teasing  Minor girl stripped on way to police station in UP  recent arrest in up  പെൺകുട്ടിയെ ആക്രമിച്ച രണ്ട്‌ യുവാക്കൾ പിടിയില്‍
പെൺകുട്ടിയെ ആക്രമിച്ച രണ്ട്‌ യുവാക്കൾ പിടിയില്‍
author img

By

Published : Dec 17, 2019, 1:05 PM IST

ലക്‌നൗ : അച്ഛനേയും മകളേയും ആക്രമിച്ച രണ്ട്‌ പേര്‍ പൊലീസ്‌ പിടിയില്‍. മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന യുവാക്കൾക്കെതിരെ ഞായറാഴ്‌ച ഗോരാഗ്‌പൂരിലെ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുന്നതിനിടയിലാണ്‌ ഇരുവരും ആക്രമിക്കപ്പെട്ടത്‌. പ്രതികളായ രണ്ടു പേരും നിരന്തരം ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി യുവതിയുടെ പരാതിയില്‍ പറയുന്നു പ്രതികൾ വസ്ത്രങ്ങൾ വലിച്ച് കീറിയതായും അത്‌ തടയാനെത്തിയ പിതാവിനെ ഉപദ്രവിച്ചതായും പെൺകുട്ടി പൊലീസിന് മൊഴി നല്‍കി. തിങ്കളാഴ്‌ച പ്രതികളായ ഗൗതമിനെയും മുകേഷിനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

Intro:Body:

Minor girl stripped on way to police station, accused held

 (09:06) 

Gorakhpur (Uttar Pradesh), Dec 17 (IANS) In a shocking incident, a 17-year-old girl was half-stripped and her sister-in-law and her father assaulted by two brothers when the family was on its way to the police station in Gorakhpur districts's Chauri Chaura area to register a case of eve-teasing against them.

The incident took place on Sunday and the police said that the accused allegedly tore the girl's clothes and thrashed her father when he resisted.

Both the accused were arrested on Monday.

The girl told the police that the two brothers, Gautam and Mukesh, used to stalk her and pass lewd comments at her.

When the family informed the police the brothers were issued a warning.

However, they continued to harass the girl and the family decided to lodge FIR against the accused.

On Sunday evening, the girl was going to Chauri Chaura police station with her sister-in-law and father when the two miscreants intercepted them.

Circle Officer Chauri Chaura, Rachna Mishra said: "A case has been registered against the accused under sections 323 (voluntarily causing hurt), 462 (punishment for same offence when committed by person entrusted with custody), 354 A (sexual harassment), 341 (wrongful restraint), 324 (voluntarily causing hurt by dangerous weapons or means), 428 (mischief by killing or maiming animal), 506 (criminal intimidation) of the IPC and under relevant sections of the POCSO Act."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.