ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

author img

By

Published : Jun 19, 2020, 2:01 PM IST

ഫത്തേപ്പൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. കവജ്‌പൂര്‍ സ്വദേശിയായ വികാസിന് വീട്ടിലേക്ക് മടങ്ങവെയാണ് ഇടിമിന്നലേറ്റത്. വനത്തില്‍ വച്ച് ഇടിമിന്നലേറ്റാണ് രത്‌നലാല്‍ ബാല്‍മീകി എന്നയാള്‍ മരിച്ചത്

Lightning strike in UP  Lightning strike kills people  Fatehpur news  two killed in lightening strike  lightening strike  ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു  ഫത്തേപ്പുര്‍
ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. ഫത്തേപ്പൂര്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റത്. കവജ്‌പൂര്‍ സ്വദേശിയായ വികാസിന്(20) വീട്ടിലേക്ക് മടങ്ങവെയാണ് ഇടിമിന്നലേറ്റത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് തരിയാവ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വിനോദ് കുമാര്‍ പറഞ്ഞു. എന്നാല്‍ വനത്തില്‍ വച്ച് ഇടിമിന്നലേറ്റാണ് രത്‌നലാല്‍ ബാല്‍മീകി (45) എന്നയാള്‍ മരിച്ചതെന്ന് ലാലുലി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രാജീവ് സിങ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.