ETV Bharat / bharat

ഉത്തർപ്രദേശിൽ 4,583 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

ഉത്തർപ്രദേശിൽ 4073 പേർ കൊവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 55 പേർ രോഗം ബാധിച്ച് മരിച്ചു

ഉത്തർപ്രദേശിൽ 4,583 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

author img

By

Published : Aug 12, 2020, 8:18 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,583 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 4073 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 55 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 49,347 ആണ്. 84,661 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 2230 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.