ലക്‌നൗ : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ അന്തരീക്ഷമലിനീകരണതോത് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഹാപുരില്‍ വായു നിലവാര സൂചിക 694 കടന്നു. അതേസമയം മൊറാദാബാദില്‍ വായു നിലവാര സൂചിക 350ലും എത്തി. പൂജ്യത്തിനും അന്‍പതിനും ഇടയിലാണ് വായു നിലവാര സൂചികയുടെ നിലവാരത്തോത്. മറ്റ് നഗരങ്ങളായ നോയ്‌ഡ,ഗ്രെയ്‌റ്റര്‍ നോയ്‌ഡ,ഗാസിയാബാദ് ,ലാല്‍ബാഗ് എന്നിവിടങ്ങളിലും ദീപാവലിക്കു ശേഷം വായു ഗുണനിലവാരം ഗുരുതരമായ തോതില്‍ താഴ്‌ന്നിരിക്കുകയാണ്.
ദീപാവലി ആഘോഷം ; ഉത്തര്‍പ്രദേശിലും അന്തരീക്ഷ മലിനീകരണം - അന്തരീക്ഷമലിനീകരണം ലേറ്റസ്റ്റ് ന്യൂസ്
നഗരങ്ങളായ നോയ്‌ഡ,ഗ്രെയ്‌റ്റര്‍ നോയ്‌ഡ,ഗാസിയാബാദ് ,ലാല്‍ബാഗ് എന്നിവിടങ്ങളിലും വായു ഗുണനിലവാരം ഗുരുതരമായ തോതില്‍ താഴ്‌ന്നു.
ദീപാവലി ആഘോഷം ; ഉത്തര്‍പ്രദേശിലും അന്തരീക്ഷ മലിനീകരണം
ലക്‌നൗ : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ അന്തരീക്ഷമലിനീകരണതോത് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഹാപുരില്‍ വായു നിലവാര സൂചിക 694 കടന്നു. അതേസമയം മൊറാദാബാദില്‍ വായു നിലവാര സൂചിക 350ലും എത്തി. പൂജ്യത്തിനും അന്‍പതിനും ഇടയിലാണ് വായു നിലവാര സൂചികയുടെ നിലവാരത്തോത്. മറ്റ് നഗരങ്ങളായ നോയ്‌ഡ,ഗ്രെയ്‌റ്റര്‍ നോയ്‌ഡ,ഗാസിയാബാദ് ,ലാല്‍ബാഗ് എന്നിവിടങ്ങളിലും ദീപാവലിക്കു ശേഷം വായു ഗുണനിലവാരം ഗുരുതരമായ തോതില്‍ താഴ്‌ന്നിരിക്കുകയാണ്.
Intro:Body:
Conclusion:
Conclusion: