ETV Bharat / bharat

ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ വിചാരണ പൂര്‍ത്തിയായി - ഉന്നാവോ ബലാത്സംഗ കേസ്

വിധി പ്രസ്താവം എന്ന് നടത്തണമെന്ന് ഡിസംബര്‍ 16 ന് തീരുമാനിക്കും

Kuldeep Sengar's verdict reserves for December 16  Delhi Court reserves verdict for dec 16  BJP MLA Kuldeep Singh Sengar  Unnao rape case  ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ വിചാരണ പൂര്‍ത്തിയായി  ഉന്നാവോ ബലാത്സംഗ കേസ്  ബിജെപി എംഎല്‍എ
ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ വിചാരണ പൂര്‍ത്തിയായി
author img

By

Published : Dec 10, 2019, 7:03 PM IST

ഉന്നാവോ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസില്‍ വിചാരണ പൂര്‍ത്തിയായി. കേസ് അടുത്തയാഴ്ച വിധി പറയാന്‍ മാറ്റി. നേരത്തെ സുപ്രീംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ പ്രതിയായ കേസില്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി സംഭവത്തില്‍ ഇടപെടല്‍ നടത്തിയത്.

ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ വിചാരണ പൂര്‍ത്തിയായി

പെണ്‍കുട്ടിയുടെ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. കേസിന്‍റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റുകയായിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിംഗ് സെഗാറിനെ വിചാരണക്കായി ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഡിസംബര്‍ 16നാണ് വിധി പ്രസ്താവം എന്നാണുണ്ടാവുക എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. സുപ്രീംകോടതി കൃത്യമായ സമയത്ത് ഇടപെടല്‍ നടത്തിയതുകൊണ്ട് മാത്രമാണ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

ZCZC
PRI GEN LGL NAT
.NEWDELHI LGD16
DL-COURT-UNNAO
Delhi court reserves verdict for Dec 16 in Unnao rape case against Kuldeep Sengar
         New Delhi, Dec 10 (PTI) A Delhi court on Tuesday reserved verdict for next week in the case of alleged kidnapping and rape of a woman by expelled BJP MLA Kuldeep Singh Sengar in Unnao in 2017.
         District Judge Dharmesh Sharma said he will pronounce his judgement in the case on December 16.
         CBI had concluded its arguments in the case on Monday and recording of statements of defence witnesses was completed in in-camera proceedings on December 2.
         The woman was allegedly kidnapped and raped by Sengar in 2017 when she was a minor. The court has also framed charges against co-accused Shashi Singh in the case.
         In July, the car of the woman who had accused Sengar was hit by a truck and she was severly injured. The woman's two aunts were killed in the accident and her family had alleged foul play. PTI URD
SA
12101654
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.