ETV Bharat / bharat

പകര്‍ച്ചവ്യാധി ബില്ല് രാജ്യസഭയുടെ പരിഗണനയ്‌ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - കൊവിഡ് വ്യാപനം

ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.

author img

By

Published : Sep 19, 2020, 2:19 PM IST

Updated : Sep 19, 2020, 2:48 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ പകര്‍ച്ചവ്യാധി ബില്ല് ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ.

കൊവിഡ് വ്യാപന സമയം രാജ്യത്ത് ഡോക്ടർമാരടക്കം നിരവധി ആരോഗ്യ പ്രവർത്തകർ ആക്രമണത്തിനിരയാകേണ്ടി വന്നു. അക്രമ സംഭവങ്ങൾ തുടർക്കഥയായപ്പോൾ കേന്ദ്ര സർക്കാർ ഇടപെടുകയും അതിനെതിരെ ഏപ്രിൽ 22 ന് ഓർഡിനൻസ് കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം അനീതിക്കെതിരെ നിയമം നിലവിൽ വേണമെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഓർഡിനൻസിൽ പറയുന്നു. തിങ്കളാഴ്ച ആരംഭിച്ച പാർലമെൻ്റ് വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.

Last Updated : Sep 19, 2020, 2:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.