ETV Bharat / bharat

റെയിൽവേയ്ക്ക് 1,10,500 കോടി രൂപ - budget

ടൂറിസം റൂട്ടുകളിൽ ആധുനിക സൗകര്യങ്ങള്ളുളള ബോഗികൾ

budget  union budget 2021 railway  നിർമല സീതാരാമൻ  nirmala  കേന്ദ്ര ബജറ്റ് 2021  union budget social welfares  കേന്ദ്ര ബജറ്റ്  union budget 2021  union budget  budget  digital budget
റെയിൽവേയ്ക്ക് 110500 കോടി രൂപ
author img

By

Published : Feb 1, 2021, 11:51 AM IST

Updated : Feb 1, 2021, 5:37 PM IST

ന്യൂഡൽഹി: റെയിൽവേയ്ക്ക് 110500 കോടി രൂപ. ടൂറിസം റൂട്ടുകളിൽ ആധുനിക സൗകര്യങ്ങളുളള ബോഗികൾ. റെയിൽവെ ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയാക്കും.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ. 11.5 കിലോമീറ്റർ കൂടി നീട്ടും. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം 180 കിലോമീറ്റർ വികസനത്തിനായി 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി, നാഗ്പൂർ മെട്രോയ്ക്ക് 5900കോടി.

Last Updated : Feb 1, 2021, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.