ETV Bharat / bharat

നോയിഡയിൽ അഴുക്കുചാലിൽ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

author img

By

Published : Dec 10, 2020, 4:36 PM IST

മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

Unidentified body found in drain  UP's Noida  Dead body found
നോയിഡയിൽ അഴുക്കുചാലിൽ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

ലക്‌നൗ: നോയിഡയിൽ അഴുക്കുചാലിൽ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള ഒരു അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മീൻ കൊത്തിയിട്ടുണ്ടെന്നും മരിച്ചയാൾക്ക് ഏകദേശം 30 വയസിന് മുകളില്‍ തോന്നിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.