ETV Bharat / bharat

ബിഷാൽഗഡ് സെൻട്രൽ ജയിലിൽ വിചാരണ തടവുകാരന്‍ തൂങ്ങിമരിച്ചു - സിപഹിജാല

ജയിലിൽ തടവുകാരന്‍റെ അസ്വാഭാവിക മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം ആവശ്യപ്പെട്ടു. ജയിലില്‍ പ്രതി ഒറ്റക്കായിരുന്നില്ല. സഹതടവുകാര്‍ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തൂങ്ങിമരിച്ചെന്നും സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ ചോദിക്കുന്നു

Suicide  Tripura jail  Bishalgarh central jail  Undertrial prisoner commits suicide  Prisoner commits suicide  വിചാരണ തടവുകാരന്‍ തൂങ്ങിമരിച്ചു  തടവുകാരന്‍ തൂങ്ങിമരിച്ചു  ബിഷാൽഗഡ് സെൻട്രൽ ജയില്‍  സിപഹിജാല
ബിഷാൽഗഡ് സെൻട്രൽ ജയിലിൽ വിചാരണ തടവുകാരന്‍ തൂങ്ങിമരിച്ചു
author img

By

Published : Jan 29, 2020, 5:24 PM IST

അഗര്‍ത്തല: സിപഹിജാല ജില്ലയിലെ ബിഷാൽഗഡ് സെൻട്രൽ ജയിലിൽ 32കാരനായ വിചാരണ തടവുകാരന്‍ ആത്മഹത്യചെയ്തു. സഞ്ജിബ് സർക്കാരാണ് മരിച്ചത്. ജയിലിലെ വെറ്റിലേറ്ററില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുബ്രത ചക്രബർത്തിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അഗർത്തല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതക കേസില്‍ വിചാരണ നേരിടുകയായിരുന്നു ഇയാള്‍. വെസ്റ്റ് ത്രിപുര ജില്ലയിലെ ഗൊറാങ്‌ടില്ല ഗ്രാമത്തിൽ താമസിക്കുന്ന സർക്കാറിനെ 2019 ഓഗസ്റ്റ് 26 നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം ജയിലിൽ തടവുകാരന്‍റെ അസ്വാഭാവിക മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം ആവശ്യപ്പെട്ടു. ജയിലില്‍ പ്രതി ഒറ്റക്കായിരുന്നില്ല. സഹതടവുകാര്‍ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തൂങ്ങിമരിച്ചെന്നും സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ ചോദിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ZCZC
PRI ERG ESPL NAT
.AGARTALA CES3
TR-PRISONER-SUICIDE
Undertrial prisoner commits suicide in Tripura jail
         Agartala, Jan 29 (PTI) A 32-year-old undertrial
prisoner allegedly committed suicide at the Bishalgarh central
jail in Tripura's Sipahijala district, police said on
Wednesday.
         Assistant Inspector General of Police (Law and order),
Subrata Chakraborty said Sanjib Sarkar allegedly committed
suicide by hanging from a ventilator in the jail on Tuesday.
         The prison authorities informed us about the matter.
"We are investigating the case. The body has been sent to
Agartala Government Medical College Hospital for postmortem,"
the AIGP said.
         Chakraborty said Sarkar, resident of Gourangtilla
village in West Tripura district was arrested by police on
August 26, 2019, on the charge of attempt to murder a person
and was in the jail since then.
         The opposition CPI(M) on Wednesday demanded a high-
level inquiry into the unnatural death of an undertrial
prisoner in the Bishalgarh jail.
         "How can an undertrial prisoner commit suicide in
the jail, when other people were present and the deceased was
not alone. We demand a high-level inquiry into the incident",
a press statement issued by CPI(M) said on Wednesday.
         "The state human rights commission ... should suo-moto
register a case and order an inquiry", the statement added.
PTI JOY
RG
RG
01291226
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.