സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ പ്രധാന അനുഭാവിയായിരുന്നു ഉമാ ശങ്കർ പ്രസാദ്. മഹാരാജഗഞ്ചിലെ മാൽവിയ, ഗാന്ധി എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്.
അധികം അറിയപ്പെടാത്ത നേതാക്കളിലൊരാളായ അദ്ദേഹം ഗാന്ധിക്കൊപ്പം ഉപ്പ് സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരത്തിന് സാമ്പത്തിക സഹായം നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ വീട് ബ്രിട്ടീഷുകാർ കത്തിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാൻ യുവാക്കളെ ഒപ്പം നിർത്താൻ
അദ്ദേഹം ഗാന്ധിജിയെ സഹായിച്ചു.