ദിസ്‌പൂര്‍: ഇന്ത്യന്‍ ആര്‍മിയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് (ഉൽഫ -1) ഭീകരനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അസമിലെ തിന്‍സുകിയയില്‍ നിന്നും ഒമ്പത് മൈല്‍ അകലെ ജനുലില്‍ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറിയതായി സൈന്യം അറിയിച്ചു.
-
Eastern Command, Indian Army: Indian Army in a joint operation with police apprehended a United Liberation Front of Assam-Independent (ULFA-I) cadre from 9 mile area, Jagun, Tinsukia yesterday. Apprehended cadre has been handed over to police for further investigations. pic.twitter.com/9eIfPIbYdm
— ANI (@ANI) September 7, 2019 " class="align-text-top noRightClick twitterSection" data="
">Eastern Command, Indian Army: Indian Army in a joint operation with police apprehended a United Liberation Front of Assam-Independent (ULFA-I) cadre from 9 mile area, Jagun, Tinsukia yesterday. Apprehended cadre has been handed over to police for further investigations. pic.twitter.com/9eIfPIbYdm
— ANI (@ANI) September 7, 2019Eastern Command, Indian Army: Indian Army in a joint operation with police apprehended a United Liberation Front of Assam-Independent (ULFA-I) cadre from 9 mile area, Jagun, Tinsukia yesterday. Apprehended cadre has been handed over to police for further investigations. pic.twitter.com/9eIfPIbYdm
— ANI (@ANI) September 7, 2019