ETV Bharat / bharat

കർണാടകയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒരാൾ മരിച്ചു - കർണാടകയിൽ ബോട്ട് മുങ്ങി ഒരാൾ മരിച്ചു

ഹജമാദിയിലെ സുകേഷ് (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നാല് പേർ നീന്തി രക്ഷപ്പെട്ടു

Fishing boat sunk  മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒരാൾ മരിച്ചു  ബോട്ട് മുങ്ങി ഒരാൾ മരിച്ചു  കർണാടക  കർണാടകയിൽ ബോട്ട് മുങ്ങി ഒരാൾ മരിച്ചു  Fishing boat sunk one dead
കർണാടകയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒരാൾ മരിച്ചു
author img

By

Published : Oct 12, 2020, 5:23 PM IST

ബെംഗളൂരു: കർണാടകയിലെ പാദുബിദ്രിക്കടുത്തുള്ള ഹെജമാദിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒരാൾ മരിച്ചു.ഹജമാദിയിലെ സുകേഷ് (25) ആണ് മരിച്ചത്.ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടു. ഏകനാഥ കർകേര, നാഗേഷ് പാണ്ഡുരംഗ, നീരജ്, രാജേഷ് എന്നിവരാണ് രക്ഷപ്പെട്ടവർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.