ETV Bharat / bharat

തിരുനെൽവേലിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു - brutally murder

യുവതികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു

ചെന്നൈ  തമിഴ്‌നാട്  തിരുനെൽവേലി  കഴുത്തറുത്ത് കൊന്നു  ബോംബ് ആക്രമണം  നമ്പിരാജൻ  വിവാഹം  chennai  thirunelveli  brutally murder  act of revenge
തിരുനെൽവേലിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു
author img

By

Published : Sep 27, 2020, 2:44 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ രണ്ട് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തി. ഷൺമുഖതൈയും ബന്ധു ശാന്തിയുമാണ് കൊല്ലപ്പെട്ടത്.

യുവതികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നമ്പിരാജൻ എന്നൊരാൾ കുടുംബാങ്ങളെ എതിർത്ത് ഒരു സ്ത്രീയെ വിവാഹം ചെയ്താതാണ് സംഭവത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

2019 നവംബറിൽ നമ്പിരാജനെ ഭാര്യയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായി ഈ വർഷം മാർച്ചിൽ നമ്പിരാജന്‍റെ ബന്ധുകൾ ഭാര്യയുടെ കുടുംബത്തിലെ ബന്ധുക്കളെ കൊലപ്പെടുത്തിയിരുന്നു. ഇന്നത്തെ സംഭവം കൊലപാതക പരമ്പരയുടെ മൂന്നാമത്തേതാണ്. ഇപ്പോൾ നമ്പിരാജന്‍റെ അമ്മ ഷൺമുഖതൈയും ബന്ധു ശാന്തിയമാണ് കൊപ്പപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിനായി പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.