ETV Bharat / bharat

മദ്യത്തിന് പകരം മെത്തനോൾ കഴിച്ച് രണ്ട് പേര്‍ കൂടി മരിച്ചു - മെത്തനോൾ

സുഹൃത്തുക്കളായ അഞ്ച് പേര്‍ ചേര്‍ന്ന് തിങ്കളാഴ്ചയാണ് മെത്തനോൾ കഴിച്ചത്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം.

alcoholics die  drinking methanol  Tamil Nadu alcoholics  liquor shops  COVID-19 lockdown
മെത്തനോൾ
author img

By

Published : Apr 15, 2020, 7:55 PM IST

ചെന്നൈ: തമിഴ്നാട്ടിൽ മീഥൈല്‍ ആൽക്കഹോൾ അഥവാ മെത്തനോൾ കഴിച്ച് രണ്ട് പേര്‍ മരിച്ചു. രാജ്യത്ത് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ബാറുകൾ അടച്ച സാഹചര്യത്തിലാണ് ഇവര്‍ മദ്യത്തിന് പകരമായി മെത്തനോൾ കഴിച്ചത്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം.

സുഹൃത്തുക്കളായ അഞ്ച് പേര്‍ ചേര്‍ന്ന് തിങ്കളാഴ്ചയാണ് മെത്തനോൾ കഴിച്ചത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലായിരുന്ന ഒരാൾ ഇന്നലെ മരിച്ചിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.