ETV Bharat / bharat

കർണാടക ജയിലില്‍ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു - Karnataka jail

നിയന്ത്രണ മേഖലയായി രേഖപ്പെടുത്തിയ പടയാരനപുരയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

കർണാടക ജയിലിലെ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  നിയന്ത്രണ മേഖല  ആരോഗ്യ പ്രവര്‍ത്തകര്‍  COVID-19  Karnataka jail  COVID-19 positive
കർണാടക ജയിലിലെ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Apr 24, 2020, 12:19 PM IST

ബെംഗളൂരു: രാമനഗര ജില്ലാ ജയിലിലെ രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് 19‌ സ്ഥിരീകരിച്ചു. നിയന്ത്രണ മേഖലയായി രേഖപ്പെടുത്തിയ പടയാരനപുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്‌ത ഇവരെ ഏപ്രില്‍ 20നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇവർക്കൊപ്പം 119 പേരെയും അറസ്റ്റ് ചെയ്തിരുന്നു.ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . എല്ലാവരേയും ഒരു സെല്ലിലാണ് അടച്ചിരുന്നത്.അതിനാല്‍ മറ്റുള്ളവരെ ഐസൊലേറ്റ് ചെയ്‌തു.

രോഗം ബാധിച്ചവരെ വിക്‌റ്റോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ കുമാരസ്വാമിയുടെ മണ്ഡലം കൂടിയാണ് രാമനഗര. പ്രദേശം ഗ്രീന്‍ സോണ്‍ മേഖലയായതിനാല്‍ ഇവര്‍ക്ക് ജയിലില്‍ തന്നെ ചികിത്സ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.